Month: February 2024

മദ്യനയ അഴിമതിക്കേസ്; ഇ ഡിക്ക് മുന്നിൽ അഞ്ചാം തവണയും കെജ്‌രിവാള്‍ ഹാജരാകില്ല

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത്...

മാനന്തവാടി പട്ടണത്തിലിറങ്ങിയ കാട്ടാനയെ വേണ്ടിവന്നാൽ മയക്കുവെടിവെയ്ക്കും; എ കെ ശശീന്ദ്രൻ

മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി...

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം...

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ് പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി എ എക്കണോമിക്സ്/ ബി എ അഫ്സൽ - ഉൽ - ഉലമ/ ബി എ ഹിസ്റ്ററി/ ബി എ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭിന്നശേഷി കലാമേള 'തിളക്കം' മൂന്നിന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി കലാമേള 'തിളക്കം' ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂളില്‍ നടക്കും....

കണ്ണൂരില്‍ ‘മോക്’ കെട്ടിട തകര്‍ച്ച: അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

സമയം വ്യാഴാഴ്ച രാവിലെ 7.51. കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ മൂന്നുനില കെട്ടിടമായ അനക്സ് ബ്ലോക്ക് തകര്‍ന്നതായി കണ്ണൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നു. താലൂക്ക് കണ്‍ട്രോള്‍...

ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ്...

കേന്ദ്ര ബജറ്റ്; പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് സാമ്പത്തികമായി മെച്ചമുള്ളതായിരുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റ് കാത്തിരുന്നത്. എന്നാൽ ബജറ്റിൽ പഴയത് കോപ്പി പേസ്റ്റ്...