Month: February 2024

സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

റാന്നിയിൽ ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ അച്ഛൻ. റാന്നി പ്ലാങ്കമൺ സർക്കാർ എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആരോൺ പി...

വീണാ വിജയനെതിരായ അന്വേഷണം, മുഖ്യമന്ത്രി രാജിവെക്കണം; കെ സുരേന്ദ്രൻ

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

നടന്‍ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ...

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പൽ; കോടതിയിൽ ആവർത്തിച്ച് സർക്കാർ

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പലാണെന്ന് ആവർത്തിച്ച് സർക്കാർ. കുട്ടികളെ പൂർണമായും ഉത്തരവാദിത്തം ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി....

ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡേ അ​ന്ത​രി​ച്ചു

ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡേ (32) അ​ന്ത​രി​ച്ചു. സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​റി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. പൂ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.  വ്യാ​ഴാ​ഴ്ച രാ​ത്രി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു...

ആ​ഭ്യ​ന്ത­​ര ഉ­​ത്­​പാ­​ദ­​ന­​ത്തി​ല്‍ 6.6 ശ­​ത­​മാ­​നം വ­​ള​ര്‍​ച്ച; സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍­​ട്ട് നി­​യ­​മ­​സ­​ഭ­​യി​ല്‍

സം​സ്ഥാ​ന ആ​ഭ്യ​ന്ത­​ര ഉ­​ത്പാ​ദ​ന വ​ള​ര്‍​ച്ച 6.6 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന​താ​യി സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍­​ട്ട്. ആ­​ഭ്യ­​ന്ത­​ര വ­​ള​ര്‍­​ച്ചാ­​നി­​ര­​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ കൂ​ടു​ത­​ലാ­​ണെ­​ന്ന് ധ­​ന­​മ­​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി­​യ­​മ­​സ­​ഭ­​യു­​ടെ മേ­​ശ­​പ്പു​റ­​ത്ത് വ­​ച്ച...

വീട് ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​യി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കാ​ഞ്ഞാ​ണി സ്വ​ദേ​ശി ചെ​മ്പ​ന്‍ വീ​ട്ടി​ല്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു (26) ആ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; 120 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5830 രൂപയാണ് ഒരു...

1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്‌തു: വി ശിവൻകുട്ടി

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ...

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി....