Month: February 2024

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു. 87 വയസായിരുന്നു. കൊടങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അങ്കമാലി കോതൻകുളങ്ങരയിലുള്ള മകളുടെ വീട്ടിൽ വച്ച്...

‘കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്, സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നു’: കെ.സച്ചിദാനന്ദൻ

യാത്രപ്പടി വിവാദത്തിൽ വിശദീകരണവുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു...

വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

കോളജില്‍ നിന്ന് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എറണാകുളം പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ആണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ...

പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേട്; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേടെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. കടമെടുപ്പ് പരിധി ഉയർത്താൻ ആകില്ലെന്നും കേരളത്തിന്റെ ഹർജിയിൽ കേന്ദ്രം സുപ്രിംകോടതിയിൽ...

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു എന്ന വാർത്ത, കണക്ക് പരിശോധിച്ച് പറയാം: വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്നത് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത മാത്രമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വ്യക്തമായ കണക്ക് പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി

പമ്പാ നദിയിൽ ഒഴുക്കിൽപെട്ട മൂന്നു പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. സഹോദരൻ്റെ...

‘പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയിൽ ‘ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്

കളമശേരിയിൽ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്തുന്നതാണെന്ന് രാജീവ് പറഞ്ഞു. ഹൈക്കോടതി...

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കേസിൽ 18 പ്രതികൾ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേർക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചന. സ്കൂളിൽ പോകാൻ പെൺകുട്ടി കുറച്ച് ദിവസങ്ങളായി വിസമ്മതിച്ചിരുന്നു. തുടർന്ന്...

അർബുദബാധിതനായിരുന്ന നമീബിയന്‍ പ്രസിഡന്റ് ഹാഗെ ഗെയ്‌ഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു. കാൻസർ രോ​ഗ ബാധിതനായിരിക്കെ 82ാം വയസിലാണ് അന്ത്യം. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ​ഗിം​ഗോബ് 2015 മുതൽ പ്രസിഡന്റ് പദവിയിൽ സ്ഥിരമായിരുന്നു....

അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ ഏറെ മുന്നിൽ: മുഖ്യമന്ത്രി

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിലും സർക്കാർ ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത...