Month: February 2024

തൃശൂരിൽ കെഎസ്ഇബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി

എടത്തിരുത്തി ചൂലൂരിൽ കെഎസ്ഇബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി. ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച ആറു വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിമാറ്റിയത്....

പ്രിസൈഡിംഗ് ഓഫീസര്‍ വിചാരണ ചെയ്യപ്പെടണമെന്ന് സുപ്രീംകോടതി; ചണ്ഡീഗഢില്‍ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പ്

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല....

36 പേര്‍ കൂടി എച്ച്.ഐ.വി. പോസിറ്റീവ്; ലഖ്‌നൗ ജയിലിലെ വൈറസ് ബാധിതരുടെ എണ്ണം 63 ആയി

ഉത്തര്‍പ്രദേശിലെ ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വൈറസ് ബാധ വർധിക്കുന്നതായി റിപ്പോര്‍ട്ട്. 2023 ഡിസംബറിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ എച്ച്ഐവി സ്ഥിരീകരിച്ചു....

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികൾ വേണ്ട’; രാഷ്ട്രീയ പാർട്ടികളോട് ഇലക്ഷൻ കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിർദേശം. മാർഗ്ഗ നിർദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കുമെതിരെ കർശന...

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, ചട്ടങ്ങളിൽ മാറ്റം വരുത്തും; ധനമന്ത്രി

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാൻ ചടങ്ങളിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന...

സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ

സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും...

സംസ്ഥാന ബജറ്റ് 2024 ഒറ്റനോട്ടത്തിൽ

വികസനത്തിലൂന്നി, സ്വകാര്യ നിക്ഷേപത്തിന് വഴി തുറക്കുന്നതാണ് രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം സമ്പൂർണ ബജറ്റെന്നാണ് വിലയിരുത്തൽ. രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും...

മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന

മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന തുടങ്ങിയത്. എസ്എഫ്‌ഐഒ...

ചാലക്കുടി വ്യാജ എൽ.എസ്.ഡി കേസിൽ പ്രതിയെ കണ്ടെത്തി; നാരായണദാസ് ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത്

വിവാദമായ ചാലക്കുടി വ്യാജ എൽ. എസ്. ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ...

കലാ സാംസ്കാരിക മേഖലക്ക് 170.49കോടി; എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി; ചലച്ചിത്ര അക്കാദമിക്ക് 14 കോടി

സംസ്ഥാന ബജറ്റിൽ കലാ സാംസ്കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ...