Month: February 2024

അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്ത്: വിരമിച്ച സൈനികൻ ഡൽഹിയിൽ അറസ്റ്റിൽ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്‌വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്....

ഉത്തരാഖണ്ഡിലെ ഏകസിവിൽ കോഡ്; ലിവ്-ഇൻ ബന്ധങ്ങൾക്ക് നിയമപരമായ രജിസ്ട്രേഷൻ നിർബന്ധം

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ...

ലാവലിൻ കേസ് സുപ്രിംകോടതി വീണ്ടും മാറ്റി

എസ്എന്‍സി ലാവലിന്‍ കേസ് 38ാം തവണയും മാറ്റിവച്ചു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത് 38-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍...

സിൽവർ ലൈൻ കേരള ജനതയുടെ അഭിലാഷം’; കേന്ദ്രത്തെ വീണ്ടും സമീപിച്ച് കേരളം

സിൽവർ ലൈൻ പദ്ധതിക്കായികേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകണം. പദ്ധതി കേരള...

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടും; ഭക്ഷ്യമന്ത്രി

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും...

മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 11 പേർ മരിച്ചു

മധ്യപ്രദേശ് ഹർദ ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 60 ഓളം പേർക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില...

സര്‍ക്കാരിൻ്റേത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന നിലപാട്: ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ...

ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി

ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം വർക്കല താലൂക്ക് ആസ്ഥാന...

സൈബര്‍ കുറ്റകൃത്യങ്ങൾ കൂടുന്നു, സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടും: മുഖ്യമന്ത്രി

ഓൺലൈൻ തട്ടിപ്പിലൂടെ 201 കോടി രൂപ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്ന് നഷ്ടമായി, ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് സൈബർ ഡിവിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള...

കേ­​ര­​ള­​ത്തി­​ന്‍റെ ഡ​ല്‍­​ഹി സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അറിയിച്ച് ത­​മി­​ഴ്‌­​നാ­​ട്; മു­​ഖ്യ­​മ­​ന്ത്രി­​ക്ക് സ്റ്റാ­​ലി​ന്‍ ക­​ത്ത​യ​ച്ചു

കേ­​ന്ദ്ര­ അ­​വ­​ഗ­​ണ­​ന­​യ്‌­​ക്കെ­​തി​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ഡ​ല്‍­​ഹി­​യി​ല്‍ സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അ­​റി­​യി­​ച്ച് ത­​മി­​ഴ്‌­​നാ­​ട് മു­​ഖ്യ­​മ​ന്ത്രി എം.​കെ.​സ്റ്റാ­​ലി​ന്‍. ക­​റു­​ത്ത വ­​സ്ത്രം ധ­​രി­​ച്ച് ഡി­​എം­​കെ​യും സ­​മ­​ര­​ത്തി​ല്‍ പ­​ങ്കു ചേ­​രു­​മെ­​ന്ന് കാ­​ട്ടി...