Month: February 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി പേവാര്‍ഡ് ഉദ്ഘാടനം ഏഴിന് മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കെ എച്ച്...

കണ്ണൂര്‍ പുഷ്പോത്സവം എട്ട് മുതല്‍

ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം' 24 ഫെബ്രുവരി എട്ട് മുതല്‍ 19 വരെ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ജല സസ്യങ്ങളുപയോഗിച്ചുണ്ടാക്കിയ അക്വേറിയത്തിന്റെ...

ആനമതില്‍ നിര്‍മ്മാണം; വേഗത്തിലാക്കാന്‍ നിര്‍ദേശം; മന്ത്രി കെ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു

ആറളം പുനരധിവാസ മേഖലയിലെ ആന മതില്‍ ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍...

ദാരിദ്ര്യമുക്ത കേരളത്തിനായി മുഴുവന്‍ അതിദരിദ്രര്‍ക്കും പശുക്കള്‍: മന്ത്രി ജെ ചിഞ്ചുറാണി

കേരളത്തിലെ മുഴുവന്‍ അതി ദരിദ്രര്‍ക്കും ക്ഷീര വികസന വകുപ്പ് പശുക്കളെ നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായ...

നവകേരള സദസ്സ് മുഖാമുഖം; വിപുലമായ സംഘാടകസമിതി

നവകേരള സദസ്സിന്റെ ഭാഗമായുള്ള മുഖാമുഖം പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24നാണ് മുഖാമുഖം...

പ്രാദേശിക അവധി

തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ മാര്‍ച്ച് 27ന് വൈകിട്ട് നാല് മണി മുതല്‍ കണ്ണൂര്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ പ്രാദേശിക...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 07 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി പി സ്റ്റോര്‍, മുണ്ടേരി പീടിക, കാപ്പാട് ഹെല്‍ത്ത് സെന്റര്‍, ഡാഫോഡില്‍സ് വില്ല, ശരവണമില്‍, കാപ്പാട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഏഴ്...

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയന്റ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജനുവരി...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 42 വര്‍ഷം തടവും പിഴയും

ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 52 കാരന് 42 വര്‍ഷവും 3 മാസവും കഠിനതടവ് 1,50,000 ലക്ഷം പിഴയും. നെടുമുടി പൊലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തു കേസിലാണ്...

മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ് ശിക്ഷ

മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ്...