Month: February 2024

ക്ഷേ​ത്രം പൊ​ളി​ച്ചാ​ണ് ഔ​റം​ഗ​സേബ് മോസ്ക് നി​ർ​മി​ച്ച​ത്; ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ

മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഔ​റം​ഗ​സേബ് കേ​ശ​വ​ദേ​വ് ക്ഷേ​ത്രം ത​ക​ർ​ത്താ​ണ് മോസ്ക് നി​ർ​മി​ച്ച​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു എ​എ​സ്ഐ​യു​ടെ മ​റു​പ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി സ്വ​ദേ​ശി​യാ​യ അ​ജ​യ്...

ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​­​ക്കു­​ള്ള ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്നു; ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണന­​യെ​ന്ന് കു­​ടും­​ബം

ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്ന­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി മ­​ണി­​യു­​ടെ കു­​ടും​ബം. മണി­​യോ­​ട് ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു. ര­​ണ്ട് ബ­​ജ­​റ്റു­​ക­​ളി­​ലാ­​യി മൂ­​ന്ന് കോ­​ടി രൂ­​പ...

രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയിൽ

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി...

തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം: പതിനഞ്ചോളം പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി കെ ശ്രീകണ്ഠനെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ...

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബാലരാമപുരത്തെ...

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ...

കേന്ദ്ര അവഗണന: കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ

സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ ‘ചലോ...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും കേരള നവോസ്ഥാനവും; സെമിനാർ സംഘടിപ്പിച്ചു കണ്ണൂർ സർവകലാശാലാ ചരിത്രവിഭാഗവും പി ആർ ഡി എസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫോറവും സംയുക്തമായി 'പൊയ്കയിൽ...