Month: February 2024

മകളുടെ മരണത്തില്‍ സംശയമുണ്ട്, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്‌?: വന്ദനയുടെ പിതാവ്

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം...

കേന്ദ്രത്തിനെതിരെയുള്ള കേരളത്തിൻ്റെ സമരത്തിന് കർണാടകയുടെ പിന്തുണ; DK ശിവകുമാർ

കേന്ദ്രനയങ്ങള്‍ക്കെതിരായ കര്‍ണാടക സര്‍ക്കാരിന്റെ ഡല്‍ഹി സമരം തുടരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിവിഹിതം നിഷേധിക്കപ്പെടുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രത്തിനെതിരായ സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് കേരളത്തിന്റെ സമരത്തിന്...

സ്വകാര്യവത്കരണം പുതിയ കാര്യമല്ല: വിദ്യാഭ്യാസ മേഖലയില്‍ വമ്പിച്ച മൂലധനനിക്ഷേപം ആവശ്യം; എംവി ഗോവിന്ദന്‍

ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനം സംബന്ധിച്ച്...

വിദേശ സർവകലാശാലകളെ ക്ഷണിക്കാനുള്ള സർക്കാർ നിലപാട് സ്വാഗതം ചെയ്ത് എബിവിപി

വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മുൻ നിലപാടിൽ പുനഃപരിശോധനയ്ക്ക് തയ്യാറായ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. തീരുമാനം വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം സൃഷ്ടിക്കും. വിദേശ സർവ്വകലാശാലകളുടെ...

കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ്

ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉദരരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോക്ടർ...

എ­​ന്തി­​നാ­​ണ് സി­​ബി­​ഐ അ­​ന്വേ­​ഷ­​ണ­​ത്തെ എ­​തി​ര്‍­​ക്കു­​ന്ന­​ത്?; സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ ഡോ.​വ­​ന്ദ­​ന­​യു­​ടെ പി­​താ​വ്

സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ ഡോ.​വ­​ന്ദ­​ന­​യു­​ടെ പി­​താ­​വ് മോ­​ഹ​ന്‍­​ദാ​സ്. മ­​ക­​ളു­​ടെ മ­​ര­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് പ­​ല സം­​ശ­​യ­​ങ്ങ­​ളു­​മു­​ണ്ടെ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ കൃ­​ത്യ​മാ­​യ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ങ്കി​ല്‍ പു­​റ­​ത്തു­​നി­​ന്നു­​ള്ള ഏ­​ജ​ന്‍­​സി വേ­​ണം. സി­​ബി​ഐ...

പിഎഫ് ഓഫീസിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്....

ആ​ൾ​മാ​റാ​ട്ട​മെ​ന്നു സം​ശ​യം; പി​എ​സ്‌​സി പ​രീ​ക്ഷാ​ഹാ​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി ഇ​റ​ങ്ങി​യോ​ടി

പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ട​മെ​ന്ന് സം​ശ​യം. പൂ​ജ​പ്പു​ര​യി​ൽ പി​എ​സ്‌​സി പ​രീ​ക്ഷാ​ഹാ​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി ഇ​റ​ങ്ങി​യോ​ടി.കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലാ​സ്റ്റ് ഗ്രേ​ഡ് പ​രീ​ക്ഷ​യാ​ണ് ഇ​ന്നു ന​ട​ന്ന​ത്. പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് എ​ല്ലാ​വ​രും പ്ര​വേ​ശി​ച്ച​തി​നു...

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക്...

അഡ്വ.പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ അഡ്വ.പി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിലെ എന്‍ ഉഷയെയാണ് പരാജയപ്പെടുത്തിയത്.അഡ്വ.പി ഇന്ദിരക്ക് 35...