Month: February 2024

ഗതാഗതം നിരോധിച്ചു

പയ്യന്നൂര്‍ സൗത്ത് ബസാര്‍ - കണ്ടങ്കാളി - കുറുംകടവ് - പുന്നക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍  ഫെബ്രുവരി എട്ട് മുതല്‍ ഒമ്പത് വരെ ഈ റോഡിലൂടെയുള്ള...

മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി വേണം; കർ‌ശന നിർദേശവുമായി ഡി.ജി.പി

മയക്കുമരുന്നിൻറെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ്...

വാഗ്ദാന ലംഘനമില്ല; പാട്ട് ചോദിക്കാന്‍ നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി: സച്ചിദാനന്ദന്‍

കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കേരള ഗാനം പ്രൊജക്റ്റ് സാഹിത്യ അക്കാദമിയുടെതല്ല സർക്കാരിന്റേതാണെന്നും ശ്രീകുമാരൻ...

പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍: പാകിസ്താനില്‍ ഇരട്ട സ്‌ഫോടനം; 20 ലേറെ പേര്‍ മരിച്ചു

പാകിസ്താനിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 20 ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു സ്ഫോടനം...

മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണം

മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 7 ന് ഹാജരാകണമെന്ന് അറിയിച്ച് റോസ് അവന്യൂ കോടതിയാണ്...

പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം; 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണം

കേരള പൊലീസിൽ പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ്...

ചിലർക്ക് ലാളനം ചിലർക്ക് പീഡനം എന്നതാണ് കേന്ദ്ര നിലപാട്: അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്ന് മുഖ്യമന്ത്രി

നാളെ ഡൽഹിയിൽ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കും. അനിവാര്യമായ പ്രക്ഷോഭമാണെന്നും കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട്...

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം; വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു....

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷയിന്മേലുള്ള...

തമിഴ്‌നാട്ടില്‍ AIADMK നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ബിജെപി. തമിഴ്നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ...