Month: February 2024

‘കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് പദവി ഒഴിയാൻ ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലും അതൃപ്‌തി സൂചിപ്പിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത മന്ത്രി കെബി...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ...

സിഎംആര്‍എല്‍ മാസപ്പടി വിവാദം: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്‌ഐഒ നീക്കം

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ നീക്കം. സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും പരിശോധന നടത്തിയ സംഘം മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി...

പൊലീസ് കോൺസ്റ്റബിൾ; 2024 ഫെബ്രുവരി 9ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റ് മാറ്റിവെച്ചു

പൊലിസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. 2024 ഫെബ്രുവരി 9-ന് കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. 2024ഫെബ്രുവരി...

കേന്ദ്ര അവഗണന; ഡൽഹിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ കടുത്ത അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാർത്താ സമ്മേളനം 08/02/2024 വ്യാഴാഴ്ച കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ മാധ്യമങ്ങളെ കാണും.  സർവകലാശാലാ ആസ്ഥാനത്തെ സിൻഡിക്കേറ്റ് റൂമിൽ...

ചരിത്രം കുറിക്കാന്‍ 1056 പുസ്തകങ്ങളുടെ പ്രകാശനം: ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 1056 പുസ്തകങ്ങളുടെ പ്രകാശനം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നു...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം താക്കോല്‍ കൈമാറ്റം 9ന് പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ഫെബ്രുവരി ഒമ്പതിന്...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് 2024: പ്രധാന പ്രഖ്യാപനങ്ങൾ

ജില്ലാശുപത്രിക്ക് 7.24 കോടി ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 20 ലക്ഷവും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ നവീകരണത്തിന് 40 ലക്ഷം രൂപയും വകയിരുത്തി. മരുന്ന്, ലാബ് റീ ഏജന്റ്‌സ്...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് ഹൈലൈറ്റ്‌സ്‌

ലൈഫ് പദ്ധതിയില്‍ അവശേഷിക്കുന്ന അപേക്ഷകള്‍ക്ക് കൂടി വീട് നല്‍കാന്‍ 10 കോടി വീടും ഭൂമിയുമില്ലാത്ത അതിദരിദ്രര്‍ക്ക് ഭൂമി വാങ്ങാന്‍ മൂന്ന് കോടി കണ്ണൂര്‍ വിജ്ഞാന കോശം'' തയ്യാറാക്കാന്‍...