Month: February 2024

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ; മാര്‍ച്ച് 10നകം ദ്വീപില്‍ നിന്ന് സൈനികര്‍ തിരികെയെത്തും

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ. മാര്‍ച്ച് 10നകം മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ...

യുപിഎ ഭരണകാലത്തെ അഴിമതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി

യുപിഎ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്ത് വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള...

ഈ വർഷത്തെ യൂസഫലി കേച്ചേരി പുരസ്‌കാരം എം ഡി രാജേന്ദ്രന്

ഈ വർഷത്തെ ‘യൂസഫലി കേച്ചേരി പുരസ്‌കാരം’ എം ഡി രാജേന്ദ്രന്. എം ഡി രാജേന്ദ്രന്റെ ‘ശ്രാവണബലഗോള’ എന്ന കാവ്യ പുസ്തകമാണ് പുരസ്കാരത്തിനർഹമായത്. ഫെബ്രുവരി 24 ശനിയാഴ്ച 3...

മസാല ബോണ്ട്; കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് തോമസ് ഐസക്

മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി പറയണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ...

ആനകൾക്ക് പീഡനം: കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മർദിച്ച സംഭവത്തിൽ ഇടപെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 09 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ്, പണ്ണേരിമുക്ക്, യൂനിവേഴ്സല്‍ പ്ലൈവുഡ്, വസൂലാല്‍, സ്‌കൂള്‍ പാറ, കട്ടിങ്, ഗ്രീന്‍സ് അല്ലിയന്‍സ്, പുതിയാപറമ്പ്, അലവില്‍ ടവര്‍,...

മാസപ്പടി വിവാദം; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം, എക്‌സാലോജിക് കര്‍ണ്ണാടക ഹൈക്കോടതിയില്‍

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്സാലോജിക്. വീണാ വിജയൻറെ കമ്പനിയാണ് എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി....

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ സെയില്‍

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേ യില്‍ സമ്മാനിക്കുവാനായി ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ ഏറ്റവും വലിയ കളക്ഷനുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ വാലന്റൈന്‍സ്...

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത...

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്ക് ക്രൂരമർദ്ദനം: പാപ്പാന്മാര്‍ക്ക് സസ്പെന്‍ഷന്‍

ഗുരുവായൂരിൽ ആനയ്ക്ക് മർദ്ദനം. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്കാണ് ക്രൂരമർദ്ദനം ഏറ്റത്. ആനയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി...