Month: February 2024

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ വിധി...

കൊച്ചി പള്ളുരുത്തിയിലെ കൊലപാതകം; രണ്ടു പേർ പിടിയിൽ

കൊച്ചി പള്ളുരുത്തിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...

രാജീവ് ഗാന്ധി വധക്കേസ്; ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം സർവകലാശാല പഠനവകുപ്പുകളിലെ  ഒന്നാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് - റെഗുലർ), നവംബർ ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നാനൂറ് വിനോദ യാത്രകള്‍ പൂര്‍ത്തിയാക്കി കെ എസ് ആര്‍ ടി സി വിനോദയാത്രക്ക് ചിറകുമുളപ്പിച്ച ആനവണ്ടി വിനോദയാത്ര സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ...

കണ്ടോന്താര്‍ ചെറുവിച്ചേരി ഭൂതാനം കോളനി റോഡ് പ്രവൃത്തി ആരംഭിച്ചു

കണ്ടോന്താര്‍ ചെറുവിച്ചേരി ഭൂതാനം കോളനി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. റോഡ്  മെക്കാഡം ടാറിംഗ് ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന് നബാര്‍ഡ്...

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും ചേര്‍ന്ന് മോട്ടോര്‍ തൊഴിലാളികള്‍ക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി...

മികച്ച ജില്ലാ സര്‍വ്വേ സൂപ്രണ്ടിനുള്ള റവന്യൂ അവാര്‍ഡ് ഏറ്റുവാങ്ങി

റവന്യൂ ദിനത്തോട് അനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജില്ലാ സര്‍വ്വേ സൂപ്രണ്ടിനുള്ള റവന്യൂ അവാര്‍ഡ് കണ്ണൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് രാജീവന്‍ പട്ടത്താരി റവന്യൂ വകുപ്പ്...

കുരുന്നുകളുടെ സ്വ്പനത്തിന് ചിറക് നല്‍കി ബോചെ

കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്...

ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

ശബരിമല - മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്‌മണര്‍ക്ക് മാത്രം. അബ്രാഹ്‌മണര്‍ക്ക് മേല്‍ശാന്തിമാര്‍ ആകാന്‍ അര്‍ഹതയില്ല എന്ന ബോര്‍ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനം ചോദ്യം...