Month: February 2024

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടകയിൽ...

വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം

വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു....

സിഎംആര്‍എല്‍ – എക്സാലോജിക്ക് സാമ്പത്തിക ഇടപാട്; വീണാ വിജയന്റെ കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒയുടെ സമന്‍സ്. എക്‌സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വഴിയോര വിശ്രമ കേന്ദ്രം' തണ്ണീര്‍പ്പന്തല്‍' ഉദ്ഘാടനം 11ന് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം' തണ്ണീര്‍പ്പന്തലിന്റെ 'ഉദ്ഘാടനം ഫെബ്രുവരി 11ന് ഉച്ചക്ക് 12 മണിക്ക് ഉന്നത...

പനക്കാട് ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പനക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

പ്രളയം തകര്‍ത്ത ജീവിതത്തിന് പുതിയ തുടക്കം

വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട് ഇരമ്പിയെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് നോക്കിനില്‍ക്കാനെ സക്കീനക്കും കുടുംബത്തിനും കഴിഞ്ഞിരുന്നുള്ളൂ. ഉലഞ്ഞുപോയ മനസ്സിന് കരുത്തും ആശ്വാസവുമേകിയാണ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ വീട്ടിലേക്ക് കാലെടുത്തു വെച്ചത്....

എല്ലാ പ്രദേശത്തെയും ഒരു പോലെ കണ്ടുള്ള വികസനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

എല്ലാ പ്രദേശത്തും വികസനം എത്തുന്ന തരത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പായം ഗ്രാമ പഞ്ചായത്തിലെ കിളിയന്തറ...

ചരിത്രത്തില്‍ ഇനി ഈ 1056 പുസ്തകങ്ങള്‍: കണ്ണൂര്‍ ബ്യൂട്ടിഫുള്‍ തന്നെ; മുഖ്യമന്ത്രി

കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 10 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേലോറ, ശ്രീറോഷ് 1, ശ്രീറോഷ് 2, ശ്രീറോഷ് 3, പെരിങ്ങളായി, മതുകോത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 ശനി രാവിലെ ഒമ്പത്...