Month: February 2024

ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇൻസ്റ്റഗ്രാം വഴി...

കാഞ്ഞിരപ്പള്ളിയിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞിരപ്പളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു....

നാലു ശതമാനം ഭിന്നശേഷി സംവരണം, 292 തസ്തികകൾ കൂടി കണ്ടെത്തി: മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 292 തസ്തികകൾ കൂടി കണ്ടെത്തിയെന്ന് മന്ത്രി ആർ ബിന്ദു. വിവിധ വകുപ്പുകളിലായി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 292 തസ്തികകൾ...

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു; ആളപായമില്ല

മണികണ്ഠന്‍ചാലില്‍ കാട്ടാനകള്‍ വീട് തകര്‍ത്തു. വെള്ളാരംകുത്തിലെ ശാരദയുടെ വീടാണ് തകര്‍ത്തത്. സംഭവ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്തെ മറ്റൊരു വീടും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്....

‘പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു; CPIM രാഷ്ട്രീയവത്കരിക്കുന്നു’; എന്‍ കെ പ്രേമചന്ദ്രന്‍ MP

പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ MP. നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഐഎം ശ്രമമെന്ന് എൻ...

ദില്ലി ചലോ മാര്‍ച്ച്; അനുനയ നീക്കവുമായി കേന്ദ്രം, കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചു

ദില്ലി ചലോ മാര്‍ച്ചിന് മുന്നോടിയായി കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളെയാണ് ക്ഷണിച്ചത്. ചര്‍ച്ച...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് പേയാട് കാരാംകോട്ട്‌കോണത്ത് യുവാവിനെ കുത്തികൊലപ്പടുത്തി. ശരത്(24)ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

‘ആന അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കും; ദൗത്യ സംഘം സജ്ജം’; മന്ത്രി എകെ ശശീന്ദ്രൻ

വയനാട്ടില്‍ ഒരാളെ കൊന്ന ആനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യസംഘത്തിലെ എല്ലാവരും പ്രദേശത്ത് എത്തികഴിഞ്ഞു. ആനയെ പിടിക്കാനുള്ള ശ്രമങ്ങള്‍...

‘കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും’; ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാരം ഇന്ന്

മാനന്തവാടി പടമലയിൽ ഇറങ്ങിയ കാട്ടാന മഖ്‌നയെ ഉടൻ മയക്കുവെടി വെക്കും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മറ്റും. ആനയെ...

ഗോഡ്സയെ പ്രകീർത്തിച്ച NIT അധ്യാപികയുടെ മൊഴി ഇന്ന് എടുക്കും

ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്....