Month: February 2024

ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന നി​ല്‍­​ക്കു­​ന്ന സ്ഥ­​ലം ക­​ണ്ടെ​ത്തി; ഉ­​ട​ന്‍ മ­​യ­​ക്കു­​വെ­​ടി വ­​യ്ക്കും

മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ ഒ­​രാ­​ളു­​ടെ ജീ­​വ­​നെ­​ടു­​ത്ത കാ​ട്ടാ­​ന ഇ­​പ്പോ​ള്‍ നി​ല്‍­​ക്കു­​ന്ന സ്ഥ­​ലം ക­​ണ്ടെ​ത്തി. സാ­​ഹ­​ച​ര്യം അ­​നു­​കൂ­​ല­​മാ­​യാ​ല്‍ ഉ­​ട​ന്‍ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കു­​മെ­​ന്ന് നോ​ര്‍­​ത്ത് വ­​യ­​നാ­​ട് ഡി­​എ­​ഫ്­​ഒ മാ​ര്‍­​ട്ടി​ന്‍ ലോ­​വ​ല്‍ അ­​റി­​യി​ച്ചു. മണ്ണുണ്ടിക്ക്...

വയനാട്ടിലെ കാട്ടാന ആക്രമണം; ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി...

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉ​ഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.അപകടത്തിൽ...

‘ബേലൂർ മഗ്നയുടെ സാന്നിധ്യം’: തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ...

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ. ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതായിരുന്നു. മഹിളാ ഫെഡറേഷൻ സെക്രട്ടറി ഇ.എസ് ബിജി മോളെയും...

രാമക്ഷേത്രം സന്ദ‍ർശിക്കാൻ കെജ്‍രിവാളും കുടുംബവും അയോധ്യയിലേക്ക്; ഒപ്പം ഭഗവന്ത് മാനും

രാമക്ഷേത്രം സന്ദർശിക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും കുടുംബവും നാളെ അയോധ്യയിലെത്തും. ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പമാണ് കെജ്‍രിവാൾ രാമക്ഷേത്രം സന്ദർശിക്കുക. ഇവർക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ക്ഷേത്ര...

ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി

ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി....

ഓപ്പറേഷൻ ബേലൂർ മ​ഗ്ന; ആനയെ ഇന്ന് മയക്കുവെടി വെക്കില്ല, ദൗത്യം തൽക്കാലം ഉപേക്ഷിച്ചു

വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ്...

വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ...