Month: February 2024

കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിലവിലെ എംപിയായ തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള...

അപസ്മാര ചികിത്സാ രംഗത്ത് വിദഗ്ദ്ധ സേവനം : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എപ്പിലപ്‌സി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

കണ്ണൂര്‍ : അപസ്മാര ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ എപ്പിലപ്‌സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു . ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ്...

തൃപ്പൂണിത്തുറ സ്ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ കേസ്

തൃപ്പൂണിത്തറ സ്ഫോടനത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന്...

യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ക​ത്തി; അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്‌​സ്പ്ര​സ് വേ​യി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. മ​ഥു​ര​യി​ലെ മ​ഹാ​വ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ഗ്ര​യി​ൽ നി​ന്ന് നോ​യി​ഡ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ്...

റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ദി​യു​ടെ ചി​ത്രം പ​തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​നി​ർ​ദേ​ശം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ പ​റ്റു​മോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം...

പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ; സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട്

തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ. പൊലീസ് അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തും. സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും...

തൃപ്പൂണിത്തുറ സ്ഫോടനം, ഒരാൾ മരിച്ചു : കളമശേരി മെഡി. കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം...

കൊ​ച്ചി​യി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊ​ച്ചി​യി​ൽ ക​ത്രി​ക്ക​ട​വ് ഇ​ട​ശ്ശേ​രി ബാ​റി​ന് മു​ന്നി​ൽ വെ​ടി​വ​യ്പ്പ്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. സംഭവത്തിൽ ര​ണ്ട് ബാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ജീ​വ​ന​ക്കാ​രി​ൽ...

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; കെ. സുരേന്ദ്രൻ

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന...

നയപ്രഖ്യാപനം വായിക്കാതെ ഗവർണർ; വായിച്ച് പൂർത്തിയാക്കി സ്പീക്കർ; തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ

തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ. പ്രസംഗത്തെ വസ്തുതാപരമായും ധാർമികമായും അനുകൂലിക്കാൻ ആവില്ലാത്തതിനാൽ പ്രസംഗം വായിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുത്തു. തുടർന്ന് നയ പ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ സ്പീക്കർ...