Month: February 2024

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാൾക്ക് പരുക്ക്

ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു. ചിറവല്ലൂര്‍ സെന്ററില്‍ പുള്ളൂട്ട് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ആനപ്പുറത്ത്...

കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ കടുവ

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന്...

കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്

കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്. ദില്ലി - ഹരിയാന - ഉത്തർ പ്രദേശ് അതിർത്തികളിൽ കർഷകർ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്....

സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഭക്ഷ്യ വാണിജ്യ മേഖലയിൽ സമഗ്ര പരിശീലനം കണ്ണൂർ സർവകലാശാലയുടെയും മലബാർ ഇന്നോവേഷൻ എന്റർപ്രണർഷിപ്പ് സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമായി നടത്തുന്ന...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭിന്നശേഷി കായികോത്സവത്തിന് ചൊവ്വാഴ്ച തുടക്കം ഭിന്നശേഷി കുട്ടികളുടെ കായികോത്സവമായ 'ഇന്‍ക്ലൂസീവ് സ്പോര്‍ട്സി' ന് ചൊവ്വാഴ്ച തുടക്കമാവും. സമഗ്രശിക്ഷ കേരള നടത്തുന്ന കായികോത്സവം രാവിലെ 9.30ന് പൊലീസ് ടര്‍ഫ്...

അപൂര്‍വ്വമാണ് ഈ ചെടികളും കാഴ്ചയും: കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ശുദ്ധജല സസ്യങ്ങളുടെ പ്രദര്‍ശനം

കടല്‍ കടന്നെത്തിയ വിദേശി..വയനാടന്‍ കാടുകളിലെ തനി നാടന്‍ ഇനങ്ങള്‍...ഇങ്ങനെ ലോകത്തെ അപൂര്‍വ്വയിനം ശുദ്ധജല സസ്യങ്ങളുടെ കലവറയായി കണ്ണൂര്‍ പുഷ്‌പോത്സവം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മേളയിലാണ്...

ഭിന്നശേഷി കായികോത്സവം: ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികളുടെ കായികോത്സവം 'ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ' ഭാഗമായി ബിആര്‍സി അധ്യാപികമാരുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. താവക്കര ബസ് സ്റ്റാന്‍ഡില്‍ ടൗണ്‍ സി ഐ സുഭാഷ് ബാബു...

കാട്ടാനയെ മയക്കുവെടി വെക്കുന്ന ദൗത്യം അവസാനിച്ചു: നാളെ പുലർച്ചെ വീണ്ടും ആരംഭിക്കും

മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കുന്ന ദൗത്യം അവസാനിച്ചു. നാളെ പുലർച്ചെ അഞ്ചരയോടെ ദൗത്യം ആരംഭിക്കും. മൂടൽമഞ്ഞുണ്ടായിരുന്നതിനാൽ ഇന്ന് ആനയെ മയക്കുവെടി വച്ചെങ്കിലും കൊണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രാത്രി...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇവർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ...