Month: February 2024

കളി കാലിലാക്കി ഷസിനും ഫജറും

കയ്യില്ലെങ്കിലും ഫുട്ബോളിനെ കാല്‍ വരുതിയിലാക്കി ഷസിനും ഫജറും. ജന്മനാ ഒരു കയ്യില്ലാത്ത ഇരുവരും ബൂട്ടണിഞ്ഞ് കളം നിറഞ്ഞപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. കൈ ഇല്ലെങ്കിലും ബാലന്‍സ് കൈവിടാതെ...

ഇന്‍ക്ലൂസീവ് കായികമേളക്ക് ജില്ലയില്‍ തുടക്കം

പരിമിതികളെ അതിജീവിച്ച ആവേശവും കാണികളെ അതിശയിപ്പിച്ച കായിക പ്രകടനങ്ങളും, കൂടി നിന്നവരുടെ കരാഘോഷങ്ങളിലും ആര്‍പ്പുവിളിയിലും ഊര്‍ജമുള്‍ക്കൊണ്ട് അവര്‍ കായികാനുഭവത്തില്‍ ഉള്‍ച്ചേര്‍ന്നു. ഭിന്നശേഷി കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 14 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 14ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ...

ഗതാഗതം നിരോധിച്ചു

കക്കറ-കൂറാറ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേലെ ചമ്പാട്-മനത്തുവയല്‍- കുന്നോത്ത് മുക്ക് ജംഗ്ക്ഷന്‍ വഴിയും...

വികസന തുടര്‍ച്ചക്ക് ഗതിവേഗമേകുന്ന ബജറ്റ്: കണ്ണൂര്‍ മേയര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ സമഗ്രമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് ഗതിവേഗമേകുന്ന ബജറ്റാണ് ഇന്നവതരിപ്പിച്ചത്. പരിമിതമായ സാമ്പത്തിക സ്രോതസ്സുകള്‍ക്കിടയിലും സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റ്. സാമ്പത്തിക...

കണ്ണൂർ കോർപറേഷൻ ബജറ്റ് അവതരിപ്പിച്ചു

കണ്ണൂർ കോർപറേഷൻ കൌൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര അവതരിപ്പിച്ച കണ്ണൂർ കോർപറേഷന്റെ 2024-25 വര്‍ഷത്തെ ബജറ്റ് 62,46,22,269 രൂപ ഓപ്പണിങ് ബാലൻസും 337,59,43,286 രൂപയുടെ...

കോടതിയില്‍ ഹാജരായാല്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്‍കാം; തോമസ് ഐസക്കിനോട് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസില്‍ സമന്‍സ് നല്‍കിയിരിക്കെ കോടതിയില്‍ ഹാജരായാല്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്‍കാമെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം...

കടമെടുപ്പ് പരിധിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേരളം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേരളം. നാളെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സംഘത്തെ അയക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കായി സംസ്ഥാന...

‘കുഞ്ചമണ്‍ പോറ്റി മാറ്റി കൊടുമോൺ പോറ്റി എന്നാക്കും’; ഭ്രമയുഗത്തിലെ പേര് മാറ്റാമെന്ന് നിർമാതാക്കൾ

ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറ പ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകി. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന്...