Month: February 2024

ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ ആണ്. ആനയെ വനമേഖലയിൽ നിന്ന് പിടികൂടുന്നത്...

കരിവെള്ളൂർ മുരളിക്ക്‌ ഈ വർഷത്തെ പി ജെ ആന്റണി പുരസ്കാരം

കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്‌ പി ജെ ആന്റണി പുരസ്കാരം പി ജെ ആന്റണി പുരസ്കാരം. പുരസ്‌കാരം നൽകുന്നത്‌ പി ജെ ആന്റണി ഫൗണ്ടേഷനാണ്. 30,000 രൂപയും...

അമേരിക്കയിൽ മലയാളി കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത; ദമ്പതിമാർ മരിച്ചത് വെടിയേറ്റ്

യുഎസിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റ്. മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം...

കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം

വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ...

പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചടയമംഗലം...

കണ്ണൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം  കണ്ണൂർ സർവകലാശാല  സിന്റിക്കേറ്റ് യോഗം ഫെബ്രുവരി 13 ന് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ചു ചേർന്നു. കണ്ണൂർ സർവകലാശാലയിൽ എത്തിയ 2022 ലെ രസതന്ത്ര...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പട്ടയകേസ് മാറ്റി ഫെബ്രുവരി 14 ന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ മാര്‍ച്ച് 13ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍)...

കണ്ണൂര്‍ പുഷ്‌പോത്സവം: രുചിക്കൂട്ടുകളില്‍ വിസ്മയം തീര്‍ത്ത് പാചക മത്സരം

സ്വാദിഷ്ടമായ രുചിക്കൂട്ടുകള്‍ തീര്‍ത്ത് കണ്ണൂര്‍ പുഷ്പോത്സവ നഗരിയിലെ പാചക മത്സരം. ആറാം ദിനത്തില്‍ വൈവിധ്യങ്ങളായ രീതികളില്‍ പാല്‍കപ്പയും കൊടംപുളിയിട്ട മീന്‍ കറിയും തയ്യാറാക്കിയാണ് മത്സരാർത്ഥികൾ രുചികളുടെ പുതിയ...

ജില്ലാ ഇന്‍ക്ലൂസീവ് കായികമേള: ഇത് രക്ഷിതാക്കളുടെ കൂടി ജയം

കളത്തില്‍ കായിക താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ മനംനിറയെ ആഹ്ലാദിച്ചത് കാണികളായ അധ്യാപകരും രക്ഷിതാക്കളും. ഭിന്നശേഷി കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയാണ് ഇവരുടെ...