Month: February 2024

കണ്ണൂര്‍ പുഷ്പോത്സവം: കാഴ്ചയുടെ വിരുന്നൊരുക്കി പുഷ്പാലങ്കാര മത്സരം

പുഷ്പചാരുത കൊണ്ട് വിസ്മയം തീര്‍ത്ത് ഓവല്‍ ഷെയ്പ് ക്രമീകരണം, പൂച്ചെണ്ട് നിര്‍മാണ മത്സരം. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പുഷ്‌പോത്സവത്തിന്റെ 7-ാംദിനത്തില്‍ നടന്ന മത്സരമാണ്  കണ്ണിന് വിരുന്നൊരുക്കിയത്. 12...

വിപണിയില്‍ ഫ്രൂട്ട് സോള്‍ സ്‌ക്വാഷുമായി കെ സി സി പി എൽ 

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ സി സി പി ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്രൂട്ട് സോള്‍ സ്‌ക്വാഷ് പുറത്തിറക്കി. കണ്ണപുരത്തെ ഇന്റഗ്രേറ്റഡ്...

നടി ഗൗതമി അണ്ണാ ഡിഎംകെയിൽ

നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ബിജെപിയിൽ നിന്നും ഗൗതമി രാജിവച്ചത്. തൻറെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്....

മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ED സമന്‍സ്

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. ആറാം തവണയാണ്...

ദില്ലി ചലോ: കർഷകരുമായി കേന്ദ്രം ചർച്ച നടത്തും

കർഷകർ ദില്ലി ചലോ മാർച്ച് കടുപ്പിക്കുന്നതിനിടെ ചർച്ചയ്ക്ക് സന്ധദ്ധത അറിയിച്ച് കേന്ദ്ര സർക്കാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തും. ഓൺലൈൻ വഴിയാകും കർഷകരുമായി ചർച്ച നടത്തുക....

ഗതാഗത നിയന്ത്രണം

അണിയാരം വാവാച്ചി പെരിങ്ങത്തൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 15 മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ - മുക്കില്‍പീടിക...

‘ലോകത്തിന് വേണ്ടത് സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകൾ’; മോദി

സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തൻ്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തൻ്റെ...

പൊലീസിനോട് എന്തെങ്കിലും പറയാനുണ്ടോ..? രഹസ്യമായി വിവരങ്ങൾ അറിയിക്കാം’; സംവിധാനവുമായി കേരള പൊലീസ്

അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരൻ്റെ കടമയാണ്. എന്നാൽ തങ്ങളുടെ കൺമുന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും പൊലീസിനെ...

പാക് യുവ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു

യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്‌വി(17) ആണ് മരിച്ചത്. ITF ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ്...

മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ...