Month: February 2024

മെഹന്തി ഫെസ്റ്റ്  സംഘടിപ്പിച്ചു

ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ഉദ്ഘാടനം ചെയ്തു....

വന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

വന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങൾ വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നുവെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക...

‘ഉയർച്ച താഴ്ചയിലും ദുഷ്കരമായ പാതയിലും നിങ്ങൾ താങ്ങായി’: റായ്ബറേലിയിലെ ജനങ്ങൾക്ക് സോണിയയുടെ കത്ത്

അനാരോഗ്യം മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. 'പ്രായാധിക്യവും...

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു

ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കോടതി...

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി; സുപ്രധാന വിധി, കേന്ദ്രത്തിന് തിരിച്ചടി

ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ഇലക്ട്രല്‍ ബോണ്ട് കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി...

പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു

തൃശൂര്‍ പെരുവല്ലൂര്‍ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. പുതുപള്ളി കേശവനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ വാലില്‍ പിടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ ഒരാള്‍ക്ക്...

മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളി

മരട് കൊട്ടാരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടികെട്ടിന് അനുമതിയില്ല. എറണാകുളം ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യൂ അഗ്നിരക്ഷാസേന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. 21,22 തീയതികളില്‍ വെടികെട്ട്...

ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ SFI പ്രവർത്തകർക്ക് ബിജെപി പ്രവർത്തകരുടെ മർദനം

തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. SFI പ്രവർത്തകരെ BJP പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ...

ഡേ കെയറിൽ നിന്ന് രണ്ടരവയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലെത്തി; കേസെടുത്ത് ചൈല്‍ഡ് ലൈന്‍

തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ. ഈ മാസം 12 ന് ആണ് സംഭവം. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക്...

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ...