Month: February 2024

മേലെചൊവ്വ മേല്‍പ്പാലം; ഫെബ്രുവരി അവസാനത്തോടെ ടെന്‍ഡര്‍

മേലെചൊവ്വയിലെ മേല്‍പ്പാലം പദ്ധതിക്കായുള്ള ടെന്‍ഡര്‍ ഫെബ്രുവരി അവസാനത്തോടെ ക്ഷണിക്കാനാകുമെന്ന് ആര്‍ബിഡിസികെ മാനേജര്‍ കണ്ണൂര്‍ മണ്ഡലം പൊതുമരാമത്ത് അവലോകന യോഗത്തില്‍ അറിയിച്ചു. കിഫ്ബിയില്‍ നിന്നുള്ള അനുമതി വേഗത്തില്‍ ലഭിക്കുമെന്നും...

പട്ടയമേള, റവന്യൂ അവാര്‍ഡ് വിതരണം; വിപുലമായ സംഘാടക സമിതി

ഫെബ്രുവരി 22ന് നടക്കുന്ന പട്ടയമേളയുടെയും 24നു നടക്കുന്ന റവന്യൂ അവാര്‍ഡ് വിതരണത്തിന്റെയും വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. രജിസ്‌ട്രേഷന്‍-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനായുള്ള...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സോഷ്യല്‍ വര്‍ക്കര്‍ നിയമനം കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍...

കണ്ണൂര്‍ പുഷ്‌പോത്സവം:പുഷ്പ കൃഷി സെമിനാര്‍

ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി പുഷ്പകൃഷി- പരിചരണവും സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ കെ വി സുമേഷ് എം എല്‍...

കെയര്‍ടേക്കര്‍മാര്‍ക്ക് ഏകദിന ശില്പശാല

കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കായി ജില്ലാതല ഏകദിന പരിശീലന പരിപാടി നടത്തി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങള്‍ക്കായാണ്...

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സ്വീകരണം നല്‍കി

രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര എന്നിവര്‍ക്ക് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്പോര്‍ട്സ്...

ഉത്തര മേഖല പ്രിസണ്‍ മീറ്റിന് തുടക്കം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരമേഖല പ്രിസണ്‍ മീറ്റിന് തുടക്കമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയില്‍...

വികസന രംഗത്ത് അത്ഭുതകരമായ മുന്നേറ്റം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വികസനരംഗത്ത് നടക്കുന്നത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുഷ് പ്രൈമറി...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 17 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആസാദ് റോഡ്, നീര്‍ച്ചാല്‍ സ്‌കൂള്‍, കാക്കത്തോട്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 17 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി...

ചൂട് കൂടുന്നു ; ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഫെബ്രുവരി 17  ന് ശനിയാഴ്ച  കണ്ണൂർ  ജില്ലയിൽ  ഉയർന്ന താപനില 38°C വരെ (സാധാരണയെക്കാൾ 3 - 4 °C കൂടുതൽ)  ഉയരാൻ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ...