Month: February 2024

എക്‌സാലോജികിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല; എസ്എഫ്‌ഐഒയുടെ അന്വേഷണം നിയമപരമെന്ന് കോടതി

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പുറത്ത്. എസ്എഫ്‌ഐഒയുടെ അന്വേഷണം നിയമപരമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ...

ദംഗൽ ബാലതാരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ആമിർ ഖാൻ്റെ ദംഗലിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു. പത്തൊമ്പത് വയസ്സുകാരിയായ സുഹാനിയുടെ മരണം ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു....

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ജോഡോ യാത്ര നിർത്തിവെച്ചു

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ്  യാത്ര അവസാനിപ്പിച്ച് വാരണാസിയിൽ നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ​ഗാന്ധി...

നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്. എന്നാല്‍ അക്രമസമരം സ്വാഭാവികമല്ലെന്നും അക്രമത്തിലേക്ക് നീങ്ങാതെ സമര...

കായംകുളത്ത് യുവതി വീട്ടില്‍ മരിച്ചനിലയില്‍; കഴുത്തിൽ പാട്

കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ...

പോളിന് ചികിത്സ ലഭിച്ചില്ലെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിന് സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു....

മദ്യനയ അഴിമതിക്കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് കെജ്രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ പരാതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കെജ്രിവാള്‍ സമയം...

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം. അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. സ്വകാര്യ...

‘എംഎൽഎ മാർക്ക് നേരെ കസേരയും കുപ്പിയും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ’: വയനാട്ടിൽ ലാത്തിച്ചാർജ്

വയനാട് പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും...

കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം: ചികിത്സാ പിഴവില്ല, സാധ്യമായതെല്ലാം ചെയ്തു; മന്ത്രി

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ട പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നുവെന്നും വിവരം അറിഞ്ഞ ഉടന്‍...