Month: February 2024

എറണാകുളം കളക്ടറേറ്റില്‍ ജിഎസ്ടി ഓഫീസില്‍ തീപിടുത്തം

എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം. കളക്ടറേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നിന്ന് തീപടരുകയായിരുന്നു. നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും...

തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു വീട് പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഗരസഭാ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ്...

ടി പി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകലിൽ ഹൈക്കോടതി നാളെ വിധി പറയും. എഫ്‌ഐആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന...

സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുത്; തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണം: സിന്‍ഡിക്കേറ്റ്

ഗവർണർക്കെതിരെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണം. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ...

കാഞ്ഞങ്ങാട്ട് കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

കാസർകോട് പെരിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....

കർഷക പ്രതിഷേധം: ഹരിയാനയിൽ ഇൻ്റർനെറ്റ് നിരോധനം നീട്ടി

കർഷക പ്രക്ഷോഭത്തെ തുടർന്ന് ഹരിയാന സർക്കാർ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം നീട്ടി. ഫെബ്രുവരി 19 വരെ ഏഴ് ജില്ലകളിൽ മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി...

രാഹുല്‍ വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. ഇന്ന് പുലർച്ചെ റോഡ് മാർഗ്ഗമാണ് രാഹുൽ വായനാട്ടിലെത്തിയത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല...

ക്യാന്‍സറിന് കാരണമായ രാസവസ്തുക്കളുടെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിക്ക് നിരോധനം

തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്പനയ്ക്കും ഉത്പാദനത്തിനും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്ക്...

മിഷന്‍ ബേലൂര്‍ മഖ്‌ന; ദൗത്യം എട്ടാം ദിവസത്തിലേക്ക്

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും തുടരും. തെരച്ചിലിനിടെ കുങ്കിയാനകള്‍ക്ക് നേരെ ബേലൂര്‍ മഖ്‌ന തിരിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ആനയെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും മയക്കുവെടിവെക്കാനുള്ള സാഹചര്യം...

കര്‍ഷക സമരം ആറാം ദിനം; സമവായത്തിലെത്തിക്കാന്‍ കേന്ദ്രം, ഇന്ന് ചര്‍ച്ച

കർഷകരുമായുള്ള നാലാം ഘട്ട ചർച്ച ഇന്ന്. കിസാൻ മോർച്ചയുടെ സിദ്ധുപൂർ വിഭാഗവുമായി വൈകിട്ട് ആറിന് ചണ്ഡീഗഡിലാണ് യോഗം. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്...