Month: February 2024

ഇരിക്കൂര്‍ മണ്ഡലത്തില്‍ 65 കിലോമീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രം 65 കിലോമീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്...

ആലക്കോട് പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്-കൂര്‍ഗ് റോഡില്‍ നിര്‍മിച്ച ആലക്കോട് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍ എ...

എല്ലാ ദുരന്തമേഖലകളിലും ഇടപെടാന്‍ അഗ്‌നിരക്ഷാ സേനയെ സജ്ജമാക്കും: മുഖ്യമന്ത്രി

എല്ലാ ദുരന്തമേഖലകളിലും ഇടപെടാന്‍ കഴിയുന്ന രീതിയില്‍ അഗ്‌നിരക്ഷാ സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മട്ടന്നൂര്‍ അഗ്‌നിരക്ഷാ നിലയത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം 24 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി...

അംഗന്‍ ജ്യോതി പദ്ധതിക്ക് ജില്ലയില്‍ തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ 'ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന 'അംഗന്‍ ജ്യോതി' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പുരാവസ്തു, രജിസ്‌ട്രേഷന്‍ വകുപ്പ്...

കുടിവെള്ള വിതരണം മുടങ്ങും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 29, 31, 32 ഡിവിഷനുകളിലേക്കുള്ള ജലവിതരണം ഫെബ്രുവരി 21, 22 തീയതികളില്‍ തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 21 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക, അഞ്ചാംപീടിക, കല്ലിക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 21 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന്...

വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാഠാ സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി

മറാഠാ സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ബില്ല് അവതരിപ്പിച്ചത്. വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനത്തിന്‍റെ സംവരണമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ...

ബിജെപിക്ക് വന്‍ തിരിച്ചടി; ചണ്ഡിഗഢ് മേയറായി AAP അംഗം ജയിച്ചതായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രിം കോടതി. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് തന്നെ റീകൗണ്ടിംഗ്...

‘കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു’: മോട്ടോർ വാഹനവകുപ്പ്

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 22 വർഷം...