Month: February 2024

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില്‍...

ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. സിംഹത്തിന്...

തിരുവനന്തപുരത്ത് നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; കുട്ടിയിൽ നിന്ന് മൊഴിയെടുത്തു

തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയെ അല്പം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. കുട്ടിയിൽ നിന്ന്...

അർജ്ജുൻ പാണ്ഡ്യൻ ലേബർ കമ്മിഷണറായി ചുമതലയേറ്റു

അർജ്ജുൻ പാണ്ഡ്യൻ പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ലേബർ കമ്മീഷണറായിരുന്ന ഡോ കെ വാസുകി സ്ഥാനക്കയറ്റം കിട്ടി ലേബർ സെക്രട്ടറിയായി ചാർജ്ജെടുത്തതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം. 2017...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 22 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 8:45 മണി മുതൽ ഉച്ചയ്ക്ക്  2:00 മണി വരെ എമറാൾഡ്, സ്നേഹാലയം, മരക്കാർക്കണ്ടി, എൻ എൻ...

ഗതാഗതം നിരോധിച്ചു

മട്ടന്നൂര്‍ - കാര കനാല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പഴശ്ശി ഇറിഗേഷന്‍...

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഐഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ്...

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് റഷ്യൻ വനിത മരിച്ചു

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് വിദേശ വനിത മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന റഷ്യൻ വനിത അപകടത്തിൽപ്പെട്ടത്. റഷ്യൻ...

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിയുതിർത്തത് മോഷണക്കേസ് പ്രതി. ആലുവ, കുട്ടമശേരി എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ്...

കൊടും ചൂട്; 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഇന്നും നാളെയും...