Month: February 2024

കർഷക പ്രതിഷേധത്തിനിടെ കരിമ്പിന്റെ ന്യായവില ഉയർത്തി കേന്ദ്ര സർക്കാർ

കരിമ്പിന്റെ ന്യായവില കേന്ദ്ര സർക്കാർ ക്വന്റലിന് 340 രൂപയായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിൻ്റെ എഫ്ആർപിയേക്കാൾ...

ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ

പതിനൊന്ന് ദിവസങ്ങള്‍ പിന്നിട്ട് ബേലൂര്‍ മഖ്‌ന ദൗത്യം. മൂന്ന് ദിവസങ്ങളായി മോഴയാന കര്‍ണാടക വനമേഖലയിലാണ്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പരിശോധിക്കുന്നത് ദൗത്യ സംഘം തുടരുകയാണ്. ഒരു...

സര്‍ക്കാരുമായി തത്ക്കാലം ചര്‍ച്ചയില്ല; ബിജെപി നേതാക്കളുടെ വസതികളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷകര്‍

ഖനൗരിയില്‍ സമരത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക...

പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത...

കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം ആശ്രാമത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ചുകല്ലുംമൂട് രാമേശ്വരം നഗര്‍ 109, അപ്പൂസ് ഡെയിലില്‍ ജി സജിയുടെയും ബെറ്റ്‌സിയുടെയും മകന്‍ ആല്‍സണ്‍...

തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മലബാര്‍ കാന്‍സര്‍ സെന്റര്‍: കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും; നാഷ‌ണൽ കോൺഫറൻസ് ഇന്നുമുതൽ കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതിപഠന വകുപ്പ്, ഭൂമിത്രസേന ക്ലബ്ബിന്റെയും അന്തരീക്ഷ ശാസ്ത്ര - തീരദേശ ആവാസ പഠന പഠനകേന്ദ്രത്തിന്റെയും...

ലോക മാതൃഭാഷാ ദിനാചരണം

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മാതൃഭാഷ ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന...

ആടിയും പാടിയും നാടന്‍പാട്ട് സംഘം; ആവേശമായി കലാജാഥ

വില്ലുവണ്ടിയിലേറി വന്നത് ആരുടെ വരവോ..കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ..അയ്യങ്കാളിയെക്കുറിച്ചുള്ള ഈ വരികള്‍ പാടിയായിരുന്നു തുടക്കം. പിന്നീട് വേഗവും താളവും നിറഞ്ഞ നാടന്‍പാട്ടുകള്‍ കാണികളിലേക്കെത്തി. അതോടെയുണ്ടായ ആവേശത്തിരയിളക്കത്തില്‍ കൂടിനിന്നവര്‍...