Month: February 2024

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു; മന്ത്രി വീണ ജോർജ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍...

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ്...

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു...

ജമ്മു കശ്മീർ മുൻ ഗവർണറുടെ വസതിയിൽ സിബിഐ റെയ്ഡ്

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണം. മാലിക്കിൻ്റെ ഡൽഹിയിലെ വീടുൾപ്പെടെ 30 സ്ഥലങ്ങളിൽ...

കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി എക്സ്

ചില അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് തള്ളി. അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് കമ്പനി വിശദീകരിച്ചു. നിയന്ത്രണങ്ങളുള്ളതിനാൽ കേന്ദ്രത്തിന്റെ നിർദേശം പരസ്യപ്പെടുത്താനാകില്ലെന്നും...

ഡൽഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ ഏഴാം സമൻസ്

എക്സൈസ് നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിർദേശം. ഇത് ഏഴാം തവണയാണ് ഇഡി സമൻസ്...

രാജ്യം വിട്ടേക്കുമോയെന്ന് സംശയം; ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ...

‘കുടിശ്ശിക നൽകിയില്ലെങ്കിൽ സേവനം നിർത്തും’; മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പുമായി സി-ഡിറ്റ്

കുടിശിക പണം നൽകിയില്ലെങ്കിൽ സേവനം നിർത്തിവയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റിൻ്റെ മുന്നറിയിപ്പ്. 6.58 കോടി രൂപയാണ് സി-ഡെറ്റിന് വകുപ്പ് നൽകാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശിക നൽകണമെന്നും...

ഈ വർഷത്തെ ആദ്യ 50 കോടി ചിത്രം; മെഗാ ഹിറ്റടിച്ച് ‘പ്രേമലു’

‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്ക്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് നസ്ലെൻ, മമിത ബൈജു എന്നിവർ...

വയനാട്ടിൽ വന്യമൃഗ ശല്യം നേരിടാൻ പ്രത്യേക സിസിഎഫ് ചുമതലയേറ്റു

വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും...