Month: February 2024

കശ്മീരിൽ ഹിമപാതം: ഒരു വിദേശി മരിച്ചു, ആറുപേരെ രക്ഷപ്പെടുത്തി

ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ ഒരു വിദേശി മരിച്ചു. റഷ്യൻ സ്കീയറാണ് മരിച്ചത്. ഒരാളെ കാണാതായതായാണ് വിവരം. അഞ്ചുപേരെ രക്ഷപ്പെടുത്തി. കോങ്‌ദൂരി ചരിവുകളിൽ ഹിമപാതമുണ്ടായതായും നിരവധി സ്കീയിംഗ് താരങ്ങൾ കുടുങ്ങിയതായും...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 23 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി, ആമ്പിലാട്, കിണര്‍, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 23 വെള്ളി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്...

ഗതാഗതം നിരോധിച്ചു

കൂത്തുപറമ്പ് റിങ് റോഡിന്റെ (പൂരക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും...

പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സിഎംഡി

അഡീഷണല്‍ ഗതാഗത കമ്മീഷണറും കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആര്‍ടിസി എംഡിയുടെ ചുമതല നല്‍കി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ അധിക...

ആറ്റുകാൽ പൊങ്കാല: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ, പരാതികളുണ്ടെങ്കിൽ 1916ൽ വിളിക്കാം

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50...

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി....

അക്ബര്‍- സീത സിംഹ വിവാദം; പേരുകള്‍ മാറ്റി വിവാദം അവസാനിപ്പിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും...

തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ്‌ ഇനത്തിലാണ്‌ തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി...

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം...