Month: February 2024

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ജ​യം; കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്തു

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് അ​ട്ടി​മ​റി​ജ​യം. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡി​ൽ 72 വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ ജ​യം. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി അ​വി​ടെ...

കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു

കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു. ബ​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ​ണ്. ഇ​തി​ന് തൊ​ട്ടു​മു​ന്പ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കാ­​യം­​കു­​ളം എം­​എ­​സ്­​എം കോ­​ള­​ജി­​ന് സ­​മീ­​പം...

ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ

ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ. ശിവരാത്രിദിവസമായ മാർച്ച് എട്ടിന് വൈകിട്ടുള്ള 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, മറ്റ് സ്റ്റോപ്പുകൾക്കു പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി...

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴയിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് കുട്ടിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. സംഭവത്തിൽ...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ...

കൊയിലാണ്ടി കൊലപാതകം; ‘പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം, പ്രതി കുറ്റം സമ്മതിച്ചു

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും....

കെയിലാണ്ടിയിൽ സി പി എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു.

കോഴിക്കോട് കെയിലാണ്ടിയിൽ സി പി എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ്  ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈന്‍ ഫിഷറീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. മറൈന്‍ ഡാറ്റാ കലക്ഷന്‍...

പൊന്ന്യത്തങ്കത്തിന് തുടക്കം: നഷ്ടപെട്ട കലാരൂപങ്ങളെ സംരക്ഷിക്കാൻ ഫോക് ലോർ അക്കാദമിക്ക് കഴിയണം; മന്ത്രി ഗണേഷ് കുമാർ

കേരളത്തിലെ നഷ്ടപ്പെട്ട കലാരൂപങ്ങളെ സംരക്ഷിക്കാനും തിരിച്ച് കൊണ്ടുവരാനും കേരളാ ഫോക് ലോർ അക്കാദമിക്ക് സാധിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സാംസ്കാരിക...