Month: February 2024

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി...

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരൻ പിടിയിൽ

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ...

ഉയര്‍ന്ന ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം....

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

ലോക്‌സഭ മുന്‍ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച ഹൃദയാഘാതത്തെ മൂലം മുംബൈ പിഡി ഹിന്ദുജ ആശുപത്രിയില്‍ മനോഹര്‍ ജോഷിയെ...

ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു: മിതോഷ് ജോസഫിനും,അനീഷ് പാതിരയാടിനും,കെ നയൻതാരക്കും അവാർഡ്

കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ്, മാഹി റവന്യൂ ജില്ലകളിലെ ലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.വാർത്താ...

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎയായ ലാസ്യ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് മരിച്ചത്. 38 വയസായിരുന്നു. ഹൈദരാബാദ് ഔട്ടർ റിംഗ്...

രാമന്തളി പഞ്ചായത്ത് 9-ാം വാർഡിൽ യു ഡി എഫിന് ജയം

മുസ്ലീം ലീഗിലെ എം ടി മുഹമ്മദലി 464 വോട്ടുകൾക്കാണ് സി പി എമ്മിലെ വി ഷാജിനിയെ പരാജയപ്പെടുത്തിയത്.മുസ്ലിം ലീഗിലെ കെ സി മുസ്‌തഫ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ...

പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ടിഎംഎസ് മാളിന് എതിർവശത്തുള്ള...

ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് പരീക്ഷ സി.ബി.എസ്.ഇ. പരിഗണിക്കുന്നു

അടുത്ത അധ്യയന വർഷം സിബിഎസ്ഇ ഒമ്പതാം ക്ലാസ് മുതൽ 12വരെയുള്ള ക്ലാസുകളിൽ പരിക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നവംബർ–ഡിസംബർ മാസങ്ങളിൽ പരിക്ഷണാടിസ്ഥാനത്തിൽ...

മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം

മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം. മമ്മാക്കുന്ന് വാർഡിൽ എൽ ഡി എഫിലെ നസിയത്ത് ബീവി 12 വോട്ടുകൾക്ക് വിജയിച്ചു. എൽ ഡി എഫിന് 427...