Month: February 2024

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്....

പുറത്താക്കൽ നടപടി: വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്

ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്. രാജ്ഭവിൽ വച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ...

ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 24ന്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ് പ്രൈവറ്റ് രജിസ്ട്രേഷൻ ‌ആറാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ - ഉൽ - ഉലമ/ ബി എ...

ഉല്ലാസം സന്തോഷം ഈ ബോട്ട് യാത്ര

വളപട്ടണം പുഴയുടെ ഓളപരപ്പിലൂടെ  ആടിയും പാടിയുമുള്ള ബോട്ട് യാത്ര. കണ്ണിനും മനസിനും കുളിരേകുന്ന പുഴയോര കാഴ്ചകള്‍. ആഹ്ലാദ നിമിഷങ്ങൾ. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ...

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലീപ്‌സെന്റര്‍ കണ്ണൂര്‍ മൈസോണില്‍

പൊതുമേഖലാ സ്ഥാപനമായ കെസിപിഎല്ലിന്റെ കീഴിലുള്ള മാങ്ങാട്ടുപറമ്പ് മൈസോണില്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലീപ് കോ വര്‍ക്കിംഗ് സ്‌പേസ് കണ്ണൂര്‍ സെന്ററിന്  തുടക്കമായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അടിസ്ഥാന...

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും, പാഠപുസ്തകം തയ്യാറാക്കിയത് 2014-ൽ: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എസ്.സി.ഇ.ആര്‍.ടി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലസ്...

കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന്‌ 20 കോടി അനുവദിച്ചു; കെ എൻ ബാലഗോപാൽ

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ്‌ കൂടുതൽ തുക അനുവദിച്ചത്‌. നേരത്തെ 30 കോടി...

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്കിലെ പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉപ്പുപടന്ന മുതല്‍ വാതില്‍മട വരെയുള്ള റോഡില്‍ ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍...