Month: February 2024

മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു

കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി തെങ്ങുംപള്ളിൽ ബിജു (മാത്തൻ- 46) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30...

ആദിവാസി മൂപ്പനെ മർദ്ദിച്ചെന്ന ആരോപണം: ഇടപെട്ട് വനം മന്ത്രി, അടിയന്തര റിപ്പോർട്ട് അവശ്യപ്പെട്ടു

തൃശ്ശൂര്‍ മലക്കപ്പാറ വീരന്‍കുടി ഊരിലെ ആദിവാസി മൂപ്പനെ വന പാലകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് വനംമന്ത്രി. ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദ്ദേശം. വനം...

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹര്‍ജി; കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ്

SFIO അന്വേഷണത്തിനെതിരായ KSIDC ഹർജി, കക്ഷി ചേരൽ അപേക്ഷ നൽകി ഷോൺ ജോർജ്. ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനുള്ള അപേക്ഷ പരാതിക്കാരനായ ഷോണ്‍...

ആറ്റുകാൽ പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസുകാരെ വിന്യസിപ്പിക്കും; സുരക്ഷ ശക്തമാക്കി പൊലീസ്

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിയ്ക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത...

‘ഡൽഹി ചലോ’ മാർച്ച് താൽക്കാലികമായി നിർത്താൻ തീരുമാനം

‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്താൻ കർഷക സംഘടനകളുടെ തീരുമാനം. ഫെബ്രുവരി 29 വരെ മാർച്ച് നിർത്തിവെക്കും. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന...

“എ­​ന്തെ​ല്ലാം എ­​ഴു­​തി­​വി­​ട്ടി­​ട്ടും ഇ​ന്ന­​ലെ വ​ന്ന­​ത് ക­​ണ്ട​ല്ലോ”; ഉ­​പ­​തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം സൂ­​ചി­​പ്പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ത​ദ്ദേ­​ശ ഉ­​പ­​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ എ​ല്‍­​ഡി­​എ­​ഫി­​നു​ണ്ടാ­​യ നേ​ട്ടം സൂ­​ചി­​പ്പി­​ച്ച് മാ­​ധ്യ­​മ­​ങ്ങ​ള്‍­​ക്കെ­​തി­​രേ വി­​മ­​ര്‍­​ശ­​ന­​വു­​മാ​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. എ­​ന്തെ​ല്ലാം എ­​ഴു­​തി­​വി­​ട്ടി­​ട്ടും ഇ​ന്ന­​ലെ വ​ന്ന­​ത് ക­​ണ്ട​ല്ലോ എ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.ക­​ണ്ണൂ­​രി​ല്‍ മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​യി​ല്‍...

മണിപ്പൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി...

പ്രസവത്തതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു

നേമത്തെ വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ മതവും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍...

വിവാഹം കഴിക്കാൻ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ

ഹൈദരാബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി പത്തിന്...

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഢംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം...