Month: February 2024

പോര് മുറുകുന്നു : കോഴിക്കോട് തിരഞ്ഞെടുപ്പ് യോഗം വിളിച്ച് മുസ്ലിം ലീഗ്

തനിച്ച് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോഴിക്കോട് തിരഞ്ഞെടുപ്പ് യോഗം വിളിച്ച് മുസ്ലിം ലീഗ്. ജില്ലാ കമ്മിറ്റിയാണ് ബൂത്ത് അടിസ്ഥാനത്തില്‍ യോഗം വിളിച്ചത്. മാര്‍ച്ച് നാലിന് കോഴിക്കോട് ട്രേഡ് സെന്ററില്‍...

ചൂട് കൂടുന്നു : ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ,...

മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

മാലിന്യ സംഭരണ കേന്ദ്രങ്ങളിലുണ്ടാവുന്ന തീപിടിത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം...

വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുനെല്ലി പനവല്ലി കാൽവരി എസ്റ്റേറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൂളിവയൽ സ്വദേശി ബീരാനാ (72) ണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട്...

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ റദ്ദാക്കി

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും....

കെ സുധാകരൻറെ അസഭ്യം : രാജി ഭീഷണിമുഴക്കി വി ഡി സതീശൻ

വാർത്താസമ്മേളനത്തിനിടെ കെ സുധാകരന്റെ നീരസം പ്രകടിപ്പിക്കൽ. രാജി ഭീഷണി മുഴക്കി വിഡി സതീശൻ.കെ സി വേണുഗോപാൽ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി....

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ്...

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ

മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ അസം സർക്കാർ. മന്ത്രിസഭായോഗം നിയമം റദ്ദാക്കുന്നതിന്‌ അനുമതി നൽകി. ഉത്തരാഖണ്ഡിന്‌ പിന്നാലെ ഏക സിവിൽകോഡ്‌ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ്‌...

വൈകിയെത്തിയ പ്ര­​തി­​പ­​ക്ഷ നേ­​താ​വിനെ അ​സ​ഭ്യ​പ​ദം പ​റ​ഞ്ഞ് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ്

പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​ല­​പ്പു­​ഴ­​യി­​ലെ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ന് എ­​ത്താ​ന്‍ വൈ­​കി­​യ­​തി­​ലു­​ള്ള നീ​ര­​സം പ­​ര­​സ്യ­​മാ­​ക്കി കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍. മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത​ക­​രെ വി­​ളി­​ച്ചു­​വ­​രു­​ത്തി­​യി­​ട്ട് പ്ര­​തി­​പ­​ക്ഷ­​ നേ­​താ­​വ് എ­​വി­​ടെ­​പ്പോ­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. ഇ​യാ​ളെ​വി​ടെ​പ്പോ​യെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ൻ...

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി...