Month: February 2024

സേവനപാതയിൽ ഊർജമായി റവന്യു അവാർഡ്

ലഭിച്ച ഉദ്യോഗസ്ഥർക്ക് ഊർജവും കണ്ട് നിന്നവർക്ക് പ്രചോദനവുമായി റവന്യു അവാർഡ്. റവന്യു ദിനാഘോഷത്തോടെനുബന്ധിച്ച് റവന്യൂ, സർവേ ഭൂരേഖ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥർക്ക് നൽകുന്ന അവാർഡ് വിതരണ ചടങ്ങാണ്...

കല്യാശ്ശേരിയിൽ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ

കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും എം വിജിൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും  അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും, കേന്ദ്ര...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബാലാവകാശ കമ്മീഷന്‍ സിറ്റിങ് 26ന് വിവിധ ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഫെബ്രുവരി 26ന്  രാവിലെ 10 മണിക്ക് കലക്ടറേറ്റ്...

കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോട്ടം, കോട്ടനാച്ചേരി, കച്ചേരി പറമ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക്  ഒരു മണി...

ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ

ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വിസിയെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിസി...

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് രാജ്പുത് അറസ്റ്റിൽ

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ...

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. കളക്ടറുമായി ഇത് സംബന്ധിച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണൽ ജില്ലാ...

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം. ഇപ്പോഴുള്ള നിയമങ്ങളെ പൊളിച്ചെഴുതി, പുതിയ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് തീരുമാനം. ഭാരതീയ ന്യായ സംഹിത...

സ­​തീ­​ശ­​നോ­​ട് ദേ­​ഷ്യ­​മി​ല്ല, ത­​ങ്ങ​ള്‍ ജ്യേ­​ഷ്ഠാ­​നു­​ജ​ന്‍­​മാ­​രെ­​പ്പോ​ലെ: സു­​ധാ­​ക­​ര​ന്‍

കെപിസിസി പ്രിസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിച്ച് കെ സുധാകരൻ. പ്രതിപക്ഷ നേതാവിനോട് ക്ഷോഭിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. സതീശനോട് ദേഷ്യമില്ല....

കെ സുധാകരന്റെ അസഭ്യ പ്രയോഗം; കടുത്ത അതൃപ്തിയിൽ വിഡി സതീശൻ, ഹൈക്കമാന്‍ഡിനെ അറിയിച്ചു

വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത അതൃപ്തിയിൽ. സുധാകരന്റെ സമീപനത്തിലെ അതൃപ്തി...