Month: February 2024

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25...

‘അഴിമതി ജനങ്ങള്‍ ചോദിക്കും’; കെ കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. ഭരണകൂടം ഈ അഴിമതിക്ക് മറുപടി പറഞ്ഞില്ല. ഈ പാർലമെൻ്റ്...

കർഷക സമരം; 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു, പ്രകോപനപരമായ ഉള്ളടക്കം പങ്കുവയ്ക്കരുതെന്ന് നിർദ്ദേശം

കർഷകസമരം നടക്കുന്ന ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇൻ്റർനെറ്റ് പുന:സ്ഥാപിക്കുന്നത്. കർഷകരുടെ ദില്ലി ചലോ മാർച്ച് ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹരിയാനയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചത്....

ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

ഇൻഷുറൻസ് തുകയ്‌ക്കായി മകൻ അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഓൺലൈൻ ഗെയിമിംഗിലൂടെ ഉണ്ടായ കടബാധ്യത തീർക്കാൻ വേണ്ടിയാണ് യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന്...

ഏറ്റവും നീളമേറിയ കേബിൾ പാലം; സുദർശൻ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന...

വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക

ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകി കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തജനത്തിരക്കില്‍ തലസ്ഥാനം

ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം. ഭക്തിസാന്ദ്രമാണ് തലസ്ഥാനം. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ്. ദിവസങ്ങൾക്ക് മുന്നെ പൊങ്കാല നിവേദ്യം ഒരുക്കാന്‍ സ്ഥലം കണ്ടെത്തി...

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. സാക്ഷരതയുടെ കാര്യത്തിൽ...

ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്കായി പുതിയ കെട്ടിടം; മന്ത്രി വീണാ ജോര്‍ജ് തറക്കല്ലിട്ടു

ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്കായി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍...

സഹായം ലഭ്യമാക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി അനാമിക; പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ വികസന പദ്ധതികളിലും തൊഴില്‍ പരിശീലന പദ്ധതികളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന...