പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു

തൃശൂര്‍ പെരുവല്ലൂര്‍ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. പുതുപള്ളി കേശവനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ വാലില്‍ പിടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആനയെ പിന്നീട് തളച്ചു.

About The Author