എ­​ന്തി­​നാ­​ണ് സി­​ബി­​ഐ അ­​ന്വേ­​ഷ­​ണ­​ത്തെ എ­​തി​ര്‍­​ക്കു­​ന്ന­​ത്?; സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ ഡോ.​വ­​ന്ദ­​ന­​യു­​ടെ പി­​താ​വ്

സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ ഡോ.​വ­​ന്ദ­​ന­​യു­​ടെ പി­​താ­​വ് മോ­​ഹ​ന്‍­​ദാ​സ്. മ­​ക­​ളു­​ടെ മ­​ര­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് പ­​ല സം­​ശ­​യ­​ങ്ങ­​ളു­​മു­​ണ്ടെ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ കൃ­​ത്യ​മാ­​യ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ങ്കി​ല്‍ പു­​റ­​ത്തു­​നി­​ന്നു­​ള്ള ഏ­​ജ​ന്‍­​സി വേ­​ണം. സി­​ബി​ഐ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് എ­​തി­​രേ സ​ര്‍­​ക്കാ​ര്‍ അ­​തി­​ശ­​ക്ത­​മാ­​യി നി​ന്നു. എ­​ന്തി­​നാ­​ണ് സി­​ബി­​ഐ അ­​ന്വേ­​ഷ­​ണം വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തെ സ​ര്‍­​ക്കാ​ര്‍ എ­​തി​ര്‍­​ക്കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം ചോ­​ദി​ച്ചു. സി­​ബി­​ഐ അ­​ന്വേ​ഷ­​ണം വേ­​ണ്ടെ​ന്ന ഹൈ­​ക്കോ​ട­​തി വി­​ധി­​ക്കെ­​തി­​രേ ഡി­​വി­​ഷ​ന്‍ ബെ­​ഞ്ചി​ല്‍ അ­​പ്പീ​ല്‍ ന​ല്‍­​കു­​മെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

ചൊവ്വാഴ്ചയാണ് ഡോ. വന്ദനാ വധക്കേസിൽ സി­​ബി­​ഐ അ­​ന്വേ­​ഷ​ണം ആ​വ​ശ്യ­​പ്പെ­​ട്ട് മോ­​ഹ​ന്‍­​ദാ​സ് ന​ല്‍​കി­​യ ഹ​ര്‍­​ജി ഹൈ­​ക്കോ​ട­​തി സിംഗിൾ ബെഞ്ച് ത​ള്ളിയത്. ­​അപൂ​ര്‍­​വ​മാ­​യ മ­​റ്റെ­​ന്തെ­​ങ്കി​ലും സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ മാ­​ത്ര­​മാ­​ണ് കേ­​സ് സി­​ബി­​ഐ­​ക്ക് വി­​ടാ​ന്‍ കോ­​ട­​തി­​ക്ക് ക­​ഴി­​യു­​ക. കേ­​സി​ല്‍ അ­​പൂ​ര്‍­​വ​മാ­​യ സാ­​ഹ­​ച­​ര്യ­​മി­​ല്ലെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി­​ച്ചു. പോ­​ലീ­​സ് അ­​ന്വേ­​ഷ­​ണ­​ത്തി­​ല്‍ എ­​ന്തെ­​ങ്കി​ലും വീ­​ഴ്­​ച ക­​ണ്ടെ­​ത്തി­​യി­​ട്ടി­​ല്ലെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. നി​ല​വി​ലെ അ­​ന്വേ­​ഷ­​ണ­​ത്തി­​ല്‍ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

About The Author