കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോട്ടം, കോട്ടനാച്ചേരി, കച്ചേരി പറമ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക്  ഒരു മണി വരെ വൈദ്യുതി മുടങ്ങും.

About The Author