കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 21 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക, അഞ്ചാംപീടിക, കല്ലിക്കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 21 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അണ്ണാക്കൊട്ടന്‍ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, തക്കാളി പീടിക, വാരംകടവ്, എച്ച്.ടി ആരോഗ്യ, പുന്നക്കാമൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഫെബ്രുവരി 21 ബുധന്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.