കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 10 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേലോറ, ശ്രീറോഷ് 1, ശ്രീറോഷ് 2, ശ്രീറോഷ് 3, പെരിങ്ങളായി, മതുകോത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

About The Author