കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 09 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ്, പണ്ണേരിമുക്ക്, യൂനിവേഴ്സല്‍ പ്ലൈവുഡ്, വസൂലാല്‍, സ്‌കൂള്‍ പാറ, കട്ടിങ്, ഗ്രീന്‍സ് അല്ലിയന്‍സ്, പുതിയാപറമ്പ്, അലവില്‍ ടവര്‍, ന്യൂട്രിമിസ്, നന്മ, മൊളോളം, റബ്ബര്‍ റോഡ്, ഫോര്‍സം  സോഡ, അഞ്ചുകണ്ടി പറമ്പ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് വെള്ളി രാവിലെ 9.30 മുതല്‍ വൈകിട്ട് 4:30 വരെ വൈദ്യുതി മുടങ്ങും.

About The Author