കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 07 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി പി സ്റ്റോര്‍, മുണ്ടേരി പീടിക, കാപ്പാട് ഹെല്‍ത്ത് സെന്റര്‍, ഡാഫോഡില്‍സ് വില്ല, ശരവണമില്‍, കാപ്പാട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഏഴ് ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും ഡി ടെക്, കിത്താപുരം, ചങ്ങാട്ടുകാവ്, മാതൃഭൂമി, തട്ടുപറമ്പ്, മഞ്ഞവളപ്പ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും, ഡോ.സുമയ്യ, വനിത ബാങ്ക്, പെര്‍ഫെക്റ്റ്, പോപ്പുലര്‍, മുത്തപ്പന്‍ കാവ്, സ്മാര്‍ട് ഹോം, യുനിവേര്‍സല്‍ ക്ലബ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

About The Author