കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 05 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റിപ്പുറം ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കീരാച്ചി ട്രാന്‍സ്‌ഫോര്‍മറിന്റെ വേങ്ങാട് തെരു ടൗണ്‍ ഭാഗത്ത് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ടൗണ്‍ ഭാഗത്ത് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഫെബ്രുവരി ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

About The Author