കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 03 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളാങ്കിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും എംഒപി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

About The Author