ആ​ഭ്യ​ന്ത­​ര ഉ­​ത്­​പാ­​ദ­​ന­​ത്തി​ല്‍ 6.6 ശ­​ത­​മാ­​നം വ­​ള​ര്‍​ച്ച; സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍­​ട്ട് നി­​യ­​മ­​സ­​ഭ­​യി​ല്‍

സം​സ്ഥാ​ന ആ​ഭ്യ​ന്ത­​ര ഉ­​ത്പാ​ദ​ന വ​ള​ര്‍​ച്ച 6.6 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന​താ​യി സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍­​ട്ട്. ആ­​ഭ്യ­​ന്ത­​ര വ­​ള​ര്‍­​ച്ചാ­​നി­​ര­​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ കൂ​ടു​ത­​ലാ­​ണെ­​ന്ന് ധ­​ന­​മ­​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി­​യ­​മ­​സ­​ഭ­​യു­​ടെ മേ­​ശ­​പ്പു​റ­​ത്ത് വ­​ച്ച റി­​പ്പോ​ർട്ടി​ല്‍ പ­​റ­​യു​ന്നു. റ­​വ​ന്യൂ​ക​മ്മി​യും ധ​ന​ക​മ്മി​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. റ​വ​ന്യൂ​ക​മ്മി 0.88 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ഞ്ഞ​ത്. ധ​ന​ക​മ്മി 2.44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു­​ന്നു. റ​വ​ന്യൂ വ​രു​മാ​ന​ത്തി​ല്‍ നേ​രി​യ വ​ര്‍​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. 12.48 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷം 12.69 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു­​ന്ന​ത്.

ത​ന​ത് നി​കു​തി വ​രു​മാ​ന​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ട്. ത​ന​ത് നി​കു​തി വ​രു​മാ​നം ക​ഴി​ഞ്ഞ​വ​ര്‍​ഷം 22.41 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 23.36 ശ​ത​മാ​ന​മാ­​യി വ​ര്‍­​ധി​ച്ചു. പൊ​തു​ക​ടം 2,38,000.96 കോ​ടി രൂ​പ​യാ​യും ആ​ഭ്യ​ന്ത​രക​ടം 2,27,137.08 കോ​ടി​യാ​യും വ​ര്‍­​ധി­​ച്ചി­​ട്ടു​ണ്ട്. വാ​ര്‍​ഷി​ക വ​ള​ര്‍​ച്ചാ­​നി​ര­​ക്ക് 10.16 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 8. 19 ശ​ത​മാ​ന​മാ­​യി കു­​റ­​ഞ്ഞു.

 

 

About The Author