Month: February 2024

കുടിവെള്ള വിതരണം മുടങ്ങും

കേരള വാട്ടര്‍ അതോറിറ്റി അഴീക്കോട് ടാങ്കില്‍ നിന്നുള്ള ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ അഴീക്കോട് പഞ്ചായത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള...

ഗതാഗതം നിരോധിച്ചു

വളപട്ടണം കളരിവാതുക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് ഒന്നിന്  രാവിലെ 10 മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് വരെ നിരോധിച്ചു.

ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് : ജാഗ്രത നിർദ്ദേശം

മാർച്ച് ഒന്ന് വരെ  കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ  ജില്ലകളിൽ   ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ...

വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്; സര്‍വകലാശാലകള്‍ പാസാക്കായി പ്രമേയങ്ങള്‍ റദ്ദാക്കും

വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി...

20 ലക്ഷം പേർക്ക് തൊഴിൽ; പദ്ധതികൾക്ക് തുടക്കമിട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍

കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്കും പ്രയോജനകരമാം വിധമുള്ള പരിപാടികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ രൂപം...

വോട്ടേഴ്‌സ് ലിസ്റ്റില്‍ വെട്ട്; പരാതി നല്‍കി കെ.സുധാകരന്‍ എംപി

വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായ തോതില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. വോട്ടര്‍മാര്‍...

പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ...

സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്സിനുകള്‍...

സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രതികൾക്കെതിരെ...

പി ജയരാജന്‍ വധശ്രമക്കേസ്; എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി

സിപിഐഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു....