സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലിൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ല്ല​യി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. ടി​ടി​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ല​യാ​ളം അ​ധ്യാ​പി​ക​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിൽ തുടരുകയാണ്.

About The Author