മഹാരാജാസ് കോളേജ് സംഘര്‍ഷം; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും അറസ്റ്റില്‍

മഹാരാജാസ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് അറസ്റ്റിലായത്. കെഎസ്യു – ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.

About The Author