Month: January 2024

മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും

മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും ചൊവ്വയും(ജനുവരി 1, 2 തീയതികളിൽ )നടക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് എറണാകുളം ജില്ലയിലെ മാറ്റിവെച്ച നവകേരള സദസ് ആണ്...

മൈലപ്രയിലെ വയോധികന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ...

പുതുചരിത്രം കുറിച്ച് ISRO; എക്സ്പോസാറ്റ് വിക്ഷേപിച്ചു

പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV C-58 ആണ്...

ഉത്തർപ്രദേശിൽ പീഡനശ്രമം എതിര്‍ത്ത യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു

ഉത്തര്‍പ്രദേശില്‍ പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ബുദൗണ്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ 18കാരിയായ യുവതിയെ ഡല്‍ഹിയിലെ ജിടിബി...

ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന

ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക്...

പുതുവർഷത്തെ വരവേറ്റ് നാട്: പ്രതീക്ഷകളുമായി 2024

പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം.രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം ആഘോഷിക്കുകയാണ് ജനങ്ങള്‍. ശുഭ പ്രതീക്ഷയുമായി മലയാളികളും 2024 നെ വരവേറ്റു....

ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് SFI പ്രതിഷേധം

പുതുവർഷരാവിൽ ഗവർണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴാണ് എസ്.എഫ്.ഐ. ഗവർണറുടെ...